തിരുവല്ല മന്നംകരച്ചിറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു.......
വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയ ഫയലുകൾ ഹാജരാകാൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി. പണപ്പിരിവിനെതിരെ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്തി പണം സമാഹരിക്കുന്നു എന്ന് ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ......
പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു.......
സാമ്പത്തിക ബാധ്യതയെ തുടർന്ന് കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം.......
കെഎസ്ആർടിസി പന്തളം ഡിപ്പോയിൽ ജീവനക്കാരെയും പരിശോധകരെയും വട്ടംകറക്കി ബ്രത്തലൈസർ. മദ്യപിക്കാത്ത മൂന്നു ജീവനക്കാർ മദ്യപിച്ചെന്നായിരുന്നു ബ്രത്തലൈസർ പരിശോധനയിൽ കണ്ടെത്തിയത്. ......
പത്തനംതിട്ട : കടമ്മനിട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. സ്കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നുവീണത്.ഇന്നലെ രാത്രിയാണ് സംഭവം. ......
പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതിയുടെ പ്രസവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്തപോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. ഇയാൾ യുവതിയെ വിവാഹം കഴിച്ചിരുന്നു. ......
പത്തനംതിട്ടയിൽ യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയെ മരുമകൻ സുനിൽ മൺവെട്ടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ......